കറിവേപ്പില ഫ്രഷ് ആയി സൂക്ഷിക്കാൻ പറ്റുന്നില്ലേ.…? ഇതാ പുത്തൻ ട്രിക്ക് എത്തി…!

കറിവേപ്പില മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. കറികളിലും, മറ്റു വിഭവങ്ങളിലും കറിവേപ്പില നമുക്ക് വേണം. എന്നാൽ, കറികളില്‍ ചേർക്കാൻ കറിവേപ്പില ഫ്രെഷ് ആയി തന്നെ ഉപയോഗിക്കണം. അല്ലെങ്കിൽ അത് അരോചകമായി മാറും. കടകളിൽ നിന്നും വാങ്ങിയാലും എത്ര സൂക്ഷിച്ചാലും പെട്ടെന്ന് വാടിപോകും എന്നതാണ് വീട്ടമ്മമാരുടെ പരാതി. എന്നാൽ ആ ടെൻഷനും ഒരു പരിഹാരമാകുകയാണ്. ഈ അടിപൊളി ട്രിക്ക് പരീക്ഷിച്ചാൽ കുറെ അധികം നാൾ വരെ കറിവേപ്പില ഫ്രെഷായി സൂക്ഷിക്കാവുന്നതാണ്. ആദ്യം കറിവേപ്പില തണ്ടിൽ നിന്നും അടർത്തിയെടുക്കണം. … Continue reading കറിവേപ്പില ഫ്രഷ് ആയി സൂക്ഷിക്കാൻ പറ്റുന്നില്ലേ.…? ഇതാ പുത്തൻ ട്രിക്ക് എത്തി…!