യൂട്യൂബ് ഷോർട്ട് വീഡിയോയ്ക്കായി ഇതാ പുതിയ കിടിലൻ ഫീച്ചർ….! ഇനി വീഡിയോക്കിടയിൽ എന്തും തിരയാം:
യൂട്യൂബ് ഷോർട്ട് വീഡിയോക്ക് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആണുള്ളത്. അതിനാൽ തന്നെ പയോക്താക്കളുടെ സൗകര്യാർത്ഥം കമ്പനി കാലാകാലങ്ങളിൽ പുതിയ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ യൂട്യൂബ് ഷോർട്ട്സിൽ ഒരു പുതിയ ഫീച്ചര്‍ വന്നിരിക്കുന്നു. ഗൂഗിൾ ലെൻസ് ആണ് ഈ പുതിയ ഫീച്ചർ. ഷോർട്ട്സ് വീഡിയോകളിൽ ഗൂഗിൾ ലെൻസിന്‍റെ വരവോടെ, ഇപ്പോൾ ഷോർട്ട്സ് കാണുമ്പോൾ, അതിൽ കാണുന്ന ഏത് കാര്യത്തെക്കുറിച്ചോ, സ്ഥലത്തെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് കാര്യത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ നിങ്ങൾക്ക് അപ്പോൾ തന്നെ തിരഞ്ഞു കണ്ടുപിടിക്കാൻ കഴിയും. ഈ ഫീച്ചർ … Continue reading യൂട്യൂബ് ഷോർട്ട് വീഡിയോയ്ക്കായി ഇതാ പുതിയ കിടിലൻ ഫീച്ചർ….! ഇനി വീഡിയോക്കിടയിൽ എന്തും തിരയാം:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed