ഇന്ന് ധനുഷ്ക്കയ്ക്ക് പകരം കുവിക്ക് കൂട്ടായി ഇളയുണ്ട്; പെട്ടിമുടിയുടെ നൊമ്പരമായ കുവി ഇവിടെയുണ്ട്
കുവി എന്ന പെൺനായയെ ആരും മറന്നിട്ടുണ്ടാവില്ല. 2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ ബാക്കിയായവൾ. സംരക്ഷിച്ച കുടുംബം പൂർണമായും ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടപ്പോൾ ഒറ്റയ്ക്കായവൾ.Here is a dog named Kuwi രക്ഷാപ്രവർത്തകർക്കു കണ്ടെത്താൻ കഴിയാതെവന്ന ധനുഷ്ക എന്ന കൊച്ചുകുട്ടിയുടെ മൃതദേഹം കണ്ടെത്തി അവൾ തന്റെ കളിക്കൂട്ടുകാരിയോടുള്ള സ്നേഹം വെളിപ്പെടുത്തി. ഊണും ഉറക്കവുമില്ലാതെ ദുരന്തഭൂമിയിൽ ഉറ്റവർക്കായി തിരച്ചിൽ നടത്തിയ കുവി പിന്നീട് പൊലീസ് കെ9 സ്ക്വാഡിൽ എത്തുകയും പിന്നീട് തിരികെ പെട്ടിമുടിയിൽ എത്തുകയും ചെയ്തു. അവിടെനിന്നു പിന്നീട് ഇടുക്കി … Continue reading ഇന്ന് ധനുഷ്ക്കയ്ക്ക് പകരം കുവിക്ക് കൂട്ടായി ഇളയുണ്ട്; പെട്ടിമുടിയുടെ നൊമ്പരമായ കുവി ഇവിടെയുണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed