പെർഫ്യൂമുകൾ മാറിമാറി ഉപയോഗിച്ചിട്ടും മണം നിൽക്കുന്നില്ലേ…? ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താൻ ഇതാ 5 വഴികൾ !

ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താൻ ഇതാ 5 വഴികൾ സുഗന്ധം പ്രകടിപ്പിക്കുക എന്നത് ഒരു കലയാണ്. ശരിയായ പെർഫ്യൂം തിരഞ്ഞെടുക്കുന്നതു മാത്രമല്ല, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും സുഗന്ധം എത്രനേരം നിലനിൽക്കും എന്നതിനെ നിർണയിക്കുന്ന പ്രധാന ഘടകമാണ്. പലപ്പോഴും വിലകൂടിയ പെർഫ്യൂമുകൾ ഉപയോഗിച്ചിട്ടും മണിക്കൂറുകൾക്കുള്ളിൽ അതിന്റെ മണം ഇല്ലാതാകുമ്പോൾ നമ്മൾ നിരാശരാകാറുണ്ട്. എന്നാൽ, ചില ലളിതമായ പൊടിക്കൈകൾ പാലിച്ചാൽ രാവിലെ ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ സുഗന്ധം വൈകുന്നേരം വരെ നിലനിർത്താൻ സാധിക്കും. വസ്ത്രത്തിലല്ല, ചർമ്മത്തിൽ തന്നെ കുളി … Continue reading പെർഫ്യൂമുകൾ മാറിമാറി ഉപയോഗിച്ചിട്ടും മണം നിൽക്കുന്നില്ലേ…? ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താൻ ഇതാ 5 വഴികൾ !