കലയെ കൊലചെയ്തത് തന്നെ; സ്ഥിരീകരിച്ച് പോലീസ്; കൊലക്ക് പിന്നിൽ അനിൽ; കസ്റ്റഡിയിലുള്ളത് അളിയനടക്കം അഞ്ചു പേർ; തെളിവു നശിപ്പിക്കാൻ സെപ്റ്റിക് ടാങ്കിൽ കലർത്തിയത് രാസവസ്തു

ആലപ്പുഴ: 15 വർഷം മുമ്പ് കാണാതായ മാന്നാറ് സ്വദേശി കലയുടേത് കൊലപാതകം തന്നെയാണെന്ന് പൊലീസ്. 2008ലാണ് കലയെ കാണാതായത്. Her husband Anil is suspected of being behind the murder കൊലപാതകത്തിന് പിന്നിൽ ഭർത്താവ് അനിലിനെ സംശയിക്കുന്നുണ്ട്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ടെന്നും ടാങ്കിൽ രാസവസ്തു ഉപയോഗിച്ചു എന്ന് സംശയിക്കുന്നുണ്ടെന്നും ആലപ്പുഴ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് … Continue reading കലയെ കൊലചെയ്തത് തന്നെ; സ്ഥിരീകരിച്ച് പോലീസ്; കൊലക്ക് പിന്നിൽ അനിൽ; കസ്റ്റഡിയിലുള്ളത് അളിയനടക്കം അഞ്ചു പേർ; തെളിവു നശിപ്പിക്കാൻ സെപ്റ്റിക് ടാങ്കിൽ കലർത്തിയത് രാസവസ്തു