തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. കേരളത്തിൽ മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇതൊരു പുതിയ കാര്യമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.Hepatitis B vaccine shortage 2017ൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് 2012 മുതൽ 2016 വരെയുള്ള കാലയളവിൽ 84 തവണ മഞ്ഞപ്പിത്തത്തിന്റെ പൊട്ടിപ്പുറപ്പെടൽ കേരളത്തിൽ ഉണ്ടായി … Continue reading മഞ്ഞപ്പിത്തത്തിന് കീഴടങ്ങുന്ന ആരോഗ്യ സംവിധാനം; ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ വാക്‌സിന് ക്ഷാമം; പിന്നിൽ മരുന്ന് കമ്പനികളുടെ കള്ളക്കളിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed