വെറുതെ ഒരു യാത്രയല്ല, കോഴിക്കോട്ടുകാരിയായ യുവതിയുടെ ഒറ്റയ്ക്കുള്ള യാത്ര; സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ വഴികളിലൂടെ സാഹസികത നിറഞ്ഞ ഓഫ്റോഡ് യാത്ര…

കോഴിക്കോട്: ഹിമാചൽ പ്രദേശിലെ സ്പിറ്റിവാലി വരെ തനിച്ച് വാഹനം ഓടിക്കാൻ കോഴിക്കോട്ടുകാരിയായ യുവതി. വെറുതെ ഒരു യാത്രയല്ല. സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ വഴികളിലൂടെ സാഹസികത നിറഞ്ഞ ഓഫ്റോഡ് യാത്രയ്ക്കായാണ് കോഴിക്കോട് മൂന്നാലിങ്കൽ സ്വദേശിയായ ഹെന്ന ജയന്ത് പുറപ്പെട്ടത്. സ്പിറ്റിവാലി വരെ തനിച്ച് മാരുതി സുസുക്കി ജിംനി കാറോടിച്ചാണ് ഹെന്ന പോകുന്നത്. അതിവേഗ കാറോട്ട മത്സരങ്ങളിലെ സൂപ്പർ താരമാണ് ഹെന്ന. ഓഫ് റോഡ് ഡ്രൈവിംഗ് മേഖലയിലേക്ക് അടുത്ത കാലത്താണ് യുവതി ചുവടുവെച്ചത്. ഗുജറാത്ത് വംശജനായ ആർ.ജയന്ത് കുമാറിന്റെയും മുൻ … Continue reading വെറുതെ ഒരു യാത്രയല്ല, കോഴിക്കോട്ടുകാരിയായ യുവതിയുടെ ഒറ്റയ്ക്കുള്ള യാത്ര; സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ വഴികളിലൂടെ സാഹസികത നിറഞ്ഞ ഓഫ്റോഡ് യാത്ര…