ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ ഒഴിവാക്കിയ ഭാ​ഗങ്ങളഅ‍ ഇന്നും പുറത്തു വരില്ല; അവസാന നിമിഷം ട്വിസ്റ്റ്

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ട്വിസ്റ്റ്. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി വന്നതോടെ ഇന്ന് ഉത്തരവ് വരില്ലെന്ന് ഉറപ്പായി. വിവരാവകാശ കമ്മീഷൻ മുമ്പിൽ പുതിയ പരാതി എത്തിയിട്ടുണ്ടെന്നും ഇത് പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീൽ നൽകിയ മാധ്യമപ്രവർത്തകനെ വിവരാവകാശ കമ്മീഷണർ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ ഇന്ന് പുറത്ത് വിടുമെന്നായിരുന്നു … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ ഒഴിവാക്കിയ ഭാ​ഗങ്ങളഅ‍ ഇന്നും പുറത്തു വരില്ല; അവസാന നിമിഷം ട്വിസ്റ്റ്