സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. വ്യാപക ലൈംഗിക ചൂഷണമാണ് സിനിമാ രംഗത്ത് നടക്കുന്നത്. പ്രധാനനടന്മാർക്കും ചൂഷണത്തിൽ പങ്കുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. Hema committee report that criminals are controlling the cinema സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. സിനിമാ രംഗത്ത് പുറമേയുള്ള തിളക്കം മാത്രമാണുള്ളത്. അവസരം ലഭിക്കാൻ വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട … Continue reading സഹകരിക്കുന്നവർക്ക് പേര് കോപ്പറേറ്റിങ് ആർട്ടിസ്റ്റ്; വഴങ്ങാത്തവർ പ്രശ്നക്കാർ; ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്… മലയാള സിനിമയിലെ തിളക്കത്തിന് പിന്നിലെ കറുത്ത ഏടുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed