ഹേമ കമ്മറ്റി റിപ്പോർട്ട്: നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം, മൊഴി നൽകിയ 50 പേരെയും കാണും

മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം. വിപുലമായ മൊഴിയെടുപ്പിന്റെ ഭാ​ഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കും. Hema committee report: Inquiry team with crucial moves ഇതിനിടെ, ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അം​ഗങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടാണ് ഈ ആവശ്യം … Continue reading ഹേമ കമ്മറ്റി റിപ്പോർട്ട്: നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം, മൊഴി നൽകിയ 50 പേരെയും കാണും