പാകിസ്ഥാന്ഐഎംഎഫിൻ്റെ 100 കോടി ഡോളർ വായ്പാ സഹായം;ദുരുപയോഗം ചെയ്യുമെന്ന് ഇന്ത്യ
ഇസ്ലാമാബാദ്: പാകിസ്ഥാന് 100 കോടി ഡോളറിന്റെ വായ്പാ സഹായം നൽകി അന്താരാഷ്ട്ര നാണ്യനിധി. ഇന്ത്യയുടെ കടുത്തഎതിർപ്പ് മറികടന്നാണ് ഐഎംഎഫ് പണം അനുവദിച്ചിരിക്കുന്നത്. പാകിസ്ഥാന് വായ്പ നൽകിയാൽ അത് ഭീകര പ്രവർത്തനത്തിന് സഹായം നൽകാൻ അടക്കം ദുരുപയോഗം ചെയ്യുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കൂടാതെ പാകിസ്ഥാന് വായ്പ അനുവദിക്കാനുള്ള വോട്ടിംഗിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. പാകിസ്ഥാന് ഐഎംഎഫ് വായ്പ അനുവദിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് വ്യക്തമാക്കിയത്. അതേസമയം, ഇതുസബംന്ധിച്ച് ഐഎംഎഫ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇതു … Continue reading പാകിസ്ഥാന്ഐഎംഎഫിൻ്റെ 100 കോടി ഡോളർ വായ്പാ സഹായം;ദുരുപയോഗം ചെയ്യുമെന്ന് ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed