ഹെലികോപ്ടർ നടുറോഡിലിറക്കി; റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും സമീപത്തെ വീടിനും കേടുപാട്
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ നടുറോഡിലിറക്കി. ഹെലികോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി താഴെഇറക്കിയത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം നടന്നത്. ഹെലികോപ്ടർ റോഡിന് നടുവിൽ അടിയന്തരമായി ലാൻഡ് ചെയ്തതിനെ തുടർന്ന് സമീപത്തെ വീടിനും റോഡരികിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. ഹെലികോപ്ടറിൻറെ ചില ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹെലികോപ്ടർ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതർ പറയുന്നത്. വീതികുറഞ്ഞ റോഡിൽ ഹെലികോപ്ടർ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ … Continue reading ഹെലികോപ്ടർ നടുറോഡിലിറക്കി; റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും സമീപത്തെ വീടിനും കേടുപാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed