പുണെയിൽ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റടക്കം മൂന്ന് മരണം, വീഡിയോ
മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് 3 പേർ മരിച്ചു. ഇന്നു രാവിലെ 6.45നാണ് അപകടം നടന്നത്. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല.(Helicopter crash in pune; three died including pilot) മരിച്ചവരിൽ ഒരാൾ പൈലറ്റാണ്. അപകടത്തിൽ ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. ഇവരെപ്പറ്റിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഹെലികോപ്റ്റർ സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണോ സ്വകാര്യ വ്യക്തിയുടേതാണോ എന്നത് അന്വേഷിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസമയത്ത് ഇവിടെ … Continue reading പുണെയിൽ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റടക്കം മൂന്ന് മരണം, വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed