അബുദാബിയിലെ റോഡുകളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്; തീരുമാനത്തിന് പിന്നിലെ കാരണമിതാണ്

ജ​നു​വ​രി 27 മു​ത​ൽ നിയന്ത്രണം പ്രാബല്യത്തിൽ വരും അബുദാബി: അബുദാബിയിലെ റോഡുകളിൽ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി അബുദാബി മൊ​ബി​ലി​റ്റി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലാണ് വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ജ​നു​വ​രി 27 മു​ത​ൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.(Heavy vehicles have been restricted on Abu Dhabi) ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. തി​ങ്ക​ള്‍ മു​ത​ല്‍ വ്യാ​ഴം രാ​വി​ലെ 6.30 മു​ത​ല്‍ ഒ​മ്പ​ത്​ വ​രെ​യും വൈ​കീ​ട്ട് മൂ​ന്നു മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ​യു​മാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തുക. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ … Continue reading അബുദാബിയിലെ റോഡുകളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്; തീരുമാനത്തിന് പിന്നിലെ കാരണമിതാണ്