അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; ഇതുവരെ ജീവൻ നഷ്ടമായത് 20 പേർക്ക്

അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും വാഷിങ്ടൺ ∙ അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും അതിശക്തമായ ശീതക്കാറ്റും വ്യാപക ദുരിതം വിതയ്ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 20 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. അതിശൈത്യമാണ് മരണങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂയോർക്കിൽ മാത്രം എട്ടുപേരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ശനിയാഴ്ചയും ഞായറാഴ്ചയും ഓരോ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ മരണങ്ങൾ അതിശൈത്യവുമായി നേരിട്ട് ബന്ധപ്പെട്ടതാണോ … Continue reading അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; ഇതുവരെ ജീവൻ നഷ്ടമായത് 20 പേർക്ക്