ഒന്നാം ക്ലാസുകാരൻ ചുമക്കുന്ന സ്കൂൾ ബാ​ഗിന്റെ ഭാരം! തൂക്കമളന്ന അച്ഛൻ ഞെട്ടി

ഒന്നാം ക്ലാസുകാരൻ ചുമക്കുന്ന സ്കൂൾ ബാ​ഗിന്റെ ഭാരം! തൂക്കമളന്ന അച്ഛൻ ഞെട്ടി സ്കൂൾ കുട്ടികൾ ചുമക്കുന്ന ഭാരമേറിയ ബാഗുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേകുകയാണ് ഒരു യുവാവിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്. മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നുള്ള ബാലു ഗൊരാഡെ എന്നയാളാണ് തന്റെ ഒന്നാം ക്ലാസുകാരനായ മകന്റെ സ്കൂൾ ബാഗിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആറ് വയസ്സുള്ള മകൻ സ്കൂൾ ബാഗ് ചുമന്ന് നടക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബാഗിന്റെ ഭാരം അളക്കാൻ ബാലു തീരുമാനിച്ചത്. 21 കിലോ ശരീരഭാരമുള്ള കുട്ടി … Continue reading ഒന്നാം ക്ലാസുകാരൻ ചുമക്കുന്ന സ്കൂൾ ബാ​ഗിന്റെ ഭാരം! തൂക്കമളന്ന അച്ഛൻ ഞെട്ടി