സംസ്ഥാനത്തെ കനത്ത മഴയ്ക്ക് കാരണം എംജെഒ പ്രതിഭാസം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും: എന്താണ് എംജെഒ പ്രതിഭാസം ?

ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ‌ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു ഇപ്പോഴത്തെ ശക്‌തമായ മഴയ്ക്കു കാരണമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. (Heavy rains in the state due to MJO phenomenon) മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. അമേരിക്കൻ ശാസ്ത്രജ്ഞരായ റോളൻഡ് മാഡനും പോൾ ജൂലിയനും ചേർന്ന് 1971ൽ കണ്ടെത്തിയതിനാലാണ് ഈ പേരു വന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ … Continue reading സംസ്ഥാനത്തെ കനത്ത മഴയ്ക്ക് കാരണം എംജെഒ പ്രതിഭാസം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും: എന്താണ് എംജെഒ പ്രതിഭാസം ?