അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. Heavy rains in Kanjirappally and Meenachil taluks; holiday for educational institutions, ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് പലയിടത്തും അതിശക്തമായി പെയ്യുന്ന മഴ രാത്രിയിലും തുടരുകയാണ്. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് തടസ്സപ്പെട്ടു. നഗരപ്രദേശങ്ങളിൽ റോഡിൽ … Continue reading മഴയിൽ മുങ്ങി കോട്ടയം ജില്ല; കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ അതിശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed