ബെംഗളൂരു: ശക്തമായ മഴയിൽ നോർത്ത് ബെംഗളൂരുവിൽ വെള്ളപ്പൊക്കം. തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ യെലഹങ്ക, വിദ്യാരണ്യപുര എന്നിവിടങ്ങൾ വെള്ളത്തിലായി. മേഖലയിൽ മേഘവിസ്ഫോടനത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. ഒക്ടോബർ 24 വരെ മഴ തുടരുമെന്നും മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. യെലഹങ്കയിൽ പെയ്ത കനത്ത മഴയിൽ കൊഗിലു തടാകം കരകവിഞ്ഞതിനെ തുടർന്ന് കേന്ദ്രീയ വിഹാർ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ നാലടിയിലധികം വെള്ളം കയറി. എൻഡിആർഎഫ്, … Continue reading നോർത്ത് ബെംഗളൂരുവിൽ മേഘവിസ്ഫോടനം; ഒറ്റമഴയിൽ മുങ്ങി നഗരങ്ങൾ; വെള്ളം കയറിയ അപ്പാർട്ട്മെൻ്റിൽനിന്ന് ഒഴിപ്പിച്ചത് 3000 പേരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed