സഹ്യനിരകൾ താണ്ടിയെത്തിയ തുലാ മേഘങ്ങൾ, കലിതുള്ളി തുലാവർഷം; സംസ്ഥാനത്ത് ഇനിയും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.Heavy rains are likely in the state due to the influence of the cyclone തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി അടുത്ത നാലു ദിവസം … Continue reading സഹ്യനിരകൾ താണ്ടിയെത്തിയ തുലാ മേഘങ്ങൾ, കലിതുള്ളി തുലാവർഷം; സംസ്ഥാനത്ത് ഇനിയും ശക്തമായ മഴയ്ക്ക് സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed