കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് പുലർച്ചയോടെ കാഞ്ഞിരപ്പള്ളി മേഖലയിൽ നദി കരകവിഞ്ഞു. കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ വെള്ളം കയറി. ചിലയിടങ്ങളിൽ വീട്ടു മുറ്റം വരെ വെള്ളമെത്തി. നാശ നഷ്ടങ്ങളില്ല. (Heavy rains and flash floods in hilly areas of Kottayam district) മീനച്ചിൽ റെയ്ൻ ആൻഡ് റിവർ നെറ്റ് വർക്കിൻ്റെ മഴ മാപിനിയിൽ ഇന്നലെ രാത്രി 7 മുതൽ 9 വരെയുള്ള 2 മണിക്കൂറിൽ കൂട്ടിക്കലിൽ 114.6 മില്ലീമീറ്റർ … Continue reading കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും; മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും ആറുകള്‍ കരകവിഞ്ഞു, ജാഗ്രത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed