ഇനി വരുന്നത് പെരുമഴ

തിരുവനന്തപുരം: ഇനി വരുന്നത് പെരുമഴ. വടക്കൻ കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നാളെ മുതൽ ഈ മാസം 16 വരെയാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 15, 16 തീയതികളിൽ കേരളത്തിൽ പരക്കെ പെരുമഴ പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ … Continue reading ഇനി വരുന്നത് പെരുമഴ