കനത്ത മഴയിൽ വ്യാപക നാശം തൃശൂർ: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം. തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. പുന്നയൂർക്കുളത്ത് ട്രാൻസ്‌ഫോർമറിന് മുകളിലേക്ക് മരം വീണ് വൈദ്യുതി മുടങ്ങി. പരൂർ ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തുള്ള മരങ്ങളാണ് ട്രാൻസ്‌ഫോർമറിനു മുകളിലേക്ക് വീണത്. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ആറോളം പോസ്റ്റുകളും ട്രാൻസ്‌ഫോർമറും തകർന്നു. സമീപ പ്രദേശങ്ങളിൽ നിരവധി വീടുകൾ ഉണ്ടെങ്കിലും മരം എതിർവശത്തേക്ക് വീണതിനാൽ വൻ ദുരന്തമാണ് … Continue reading കനത്ത മഴയിൽ വ്യാപക നാശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed