ഉപരാഷ്ട്രപതിയുടെ ​ഗുരുവായൂർ ദർശനം തടസപ്പെട്ടു

ഉപരാഷ്ട്രപതിയുടെ ​ഗുരുവായൂർ ദർശനം തടസപ്പെട്ടു തൃശ്ശൂർ: കനത്ത മഴയെ തുടർന്ന്ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള യാത്ര തടസപ്പെട്ടു. മഴ കാരണം ഹെലികോപ്ടർ ഇറക്കാനായില്ല. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഇറക്കാനായിരുന്നു പദ്ധതി. എന്നാൽ മഴയെ തുടർന്ന് ഇത് നടന്നില്ല. തുടർന്ന് ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി. ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. ഉപരാഷ്ട്രപതി കൊച്ചി കളമശ്ശേരിയിലെ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സംവാദ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പിന്നീട് … Continue reading ഉപരാഷ്ട്രപതിയുടെ ​ഗുരുവായൂർ ദർശനം തടസപ്പെട്ടു