പുതിയ ന്യുനമർദ്ദ പാത്തി; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടി കനത്ത മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടി കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.Heavy rain with thunder and lightning for the next five days വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്‌ട്ര തീരം വരെയാണ് പുതിയ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. 12 മുതൽ മൂന്ന് ദിവസം ചില ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ഈ സമയം ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. 12-കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്,13-കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്, … Continue reading പുതിയ ന്യുനമർദ്ദ പാത്തി; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടി കനത്ത മഴ