കനത്ത മഴ; അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നു. ഇതേ തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.(heavy rain; water level rising in Achankovil river) സംസ്ഥാന ജലസേചന വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ കല്ലേലിയിലെയും കോന്നിയിലെയും സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. … Continue reading കനത്ത മഴ; അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദേശം