കനത്ത മഴ; വിമാനത്താവളത്തിൻ്റെ റൺവേയിൽ വെള്ളം കയറി
കൊല്‍ക്കത്ത: കനത്ത മഴയെത്തുടർന്ന് കൊൽക്കത്തയിൽ വെള്ളം കയറി. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയിലാണ് വെള്ളം കയറിയത്. നഗരത്തിലും സമീപ ജില്ലകളിലും ഇന്ന് തുടർച്ചയായി മഴ പെയ്യുന്നുണ്ട്. (heavy rain; Water entered the runway of the airport) കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്. ഇതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. കൊല്‍ക്കത്ത, ഹൗറ, … Continue reading കനത്ത മഴ; വിമാനത്താവളത്തിൻ്റെ റൺവേയിൽ വെള്ളം കയറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed