ശക്തമായ മഴ; തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് സ്കൂൾ കെട്ടിടം തകർന്നു വീണു. തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടമാണ് തകർന്നത്. കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു കെട്ടിടം. (Heavy rain; school building collapsed in Thiruvananthapuram) ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. സ്കൂൾ സമയമല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത്ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. ഇതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ് കെട്ടിടം തകർന്നുവീണത്. … Continue reading ശക്തമായ മഴ; തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed