അതിതീവ്രമഴ വരുന്നു; റെഡ് അലര്‍ട്ട്
തിരുവനന്തപുരം: അതിതീവ്രമഴ വരുന്നു, റെഡ് അലര്‍ട്ട്. കേരളത്തില്‍ അതിതീവ്രയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം ജൂണ്‍ 14 -16 … Continue reading അതിതീവ്രമഴ വരുന്നു; റെഡ് അലര്‍ട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed