കനത്ത മഴ; കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ മേഖലകളിൽ ഉരുൾപൊട്ടൽ, ജാഗ്രത

മഴ കനത്തതോടെ കാഞ്ഞിരപ്പള്ളി താലൂക്കിൽപെട്ട വിവിധ മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. മുണ്ടക്കയം കൂട്ടിക്കൽ കാവാലി, കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ ചോറ്റി മാങ്ങാപ്പേട്ട എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. (heavy rain; Landslides in various areas in Kanjirapally taluk, alert) വെള്ളിയാഴ്ച്ച രാത്രിയിലും ശനിയാഴ്ച്ച പുലർച്ചെയും പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. കാവാലിയിൽ ഉരുൾ പൊട്ടിയതോടെ മണിമലയാറ്റിൽ വെള്ളം ഉയർന്നിരുന്നു. മുണ്ടക്കയം കോസ് വേ പാലത്തിന് സമീപം ബൈപ്പാസ് റോഡിൽ വെള്ളം കയറി. പുഴയോരത്തിരുന്ന വീടുകളിലും വെള്ളം … Continue reading കനത്ത മഴ; കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ മേഖലകളിൽ ഉരുൾപൊട്ടൽ, ജാഗ്രത