തൃശൂർ ജില്ലയിൽ കനത്തമഴ; പീച്ചി ഡാം നാളെ തുറക്കുമെന്ന് സൂചന; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
തൃശൂർ ജില്ലയിൽ കനത്തമഴ; പീച്ചി ഡാം നാളെ തുറക്കുമെന്ന് സൂചന തൃശൂർ ∙ തൃശൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ തുടർന്നതോടെ ദുരിതാവസ്ഥ രൂക്ഷമാകുകയാണ്. മലനിരകളിലും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിലുകൾ, മലവെള്ളപ്പാച്ചിലുകൾ, വെള്ളക്കെട്ടുകൾ തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി വെള്ളം തുറന്നുവിടാൻ അധികാരികൾ തീരുമാനിച്ചു. പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു പ്രകാരം, നാളെ … Continue reading തൃശൂർ ജില്ലയിൽ കനത്തമഴ; പീച്ചി ഡാം നാളെ തുറക്കുമെന്ന് സൂചന; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed