തൊടുപുഴയിൽ തുള്ളിക്കൊരുകുടം മഴ; ഇന്ന് ഇന്നലെത്തേതിലും ശക്തമായ മഴ; കനത്ത നാശം വിതച്ച് കാറ്റും
തൊടുപുഴ: തൊടുപുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലും ഇന്നും കനത്തമഴ. ഇന്നലെ വൈകിട്ടുണ്ടായ വേനൽമഴയിലും തൊടുപുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലും കനത്ത നാശം വിതച്ചിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ശക്തമായ കാറ്റോടെയാണ് മഴ എത്തിയത്. കിഴക്കൻ മേഖലയിൽ നിന്ന് ആഞ്ഞ് വീശിയ കാറ്റ് ഏതാണ് അരമണിക്കൂറോളം തുടർന്നു. ഇന്നും സമാനമായ സാഹചര്യമാണ്. ഇന്നലെ 10ലധികം സ്ഥലങ്ങളിൽ ഗതാഗത തടസ്സവുമുണ്ടായി. നിരവധിയിടങ്ങളിലാണ് മരങ്ങൾ കടുപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞ് വീണും നാശമുണ്ടായത്. വാഴ, കപ്പ പോലുള്ള കൃഷികളും കാറ്റിൽ നശിച്ചിട്ടുണ്ട്. … Continue reading തൊടുപുഴയിൽ തുള്ളിക്കൊരുകുടം മഴ; ഇന്ന് ഇന്നലെത്തേതിലും ശക്തമായ മഴ; കനത്ത നാശം വിതച്ച് കാറ്റും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed