ഇടുക്കിയിലെ ​ ഉൾഗ്രാമങ്ങളിൽ അതിശക്തമായ മഴ; ഈരാറ്റുപേട്ട-വാ​ഗമൺ റോഡിൽ പതിച്ചത് എട്ടടിയോളം നീളമുള്ള പാറക്കല്ലുകൾ

ഇടുക്കി: ഇടുക്കിയിലെ ​ ഉൾഗ്രാമങ്ങളിൽ അതിശക്തമായ മഴ. ഇന്നലെ ഈരാറ്റുപേട്ട-വാ​ഗമൺ റോഡിൽ കൂറ്റൻ പാറക്കല്ലുകൾ പതിച്ചു. വേലത്തുശേരിയ്‌ക്ക് സമീപമാണ് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്.Heavy rain in the villages of Idukki ഈ സമയം വാഹനങ്ങളോ, കാൽനട യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. എട്ടടിയോളം നീളമുള്ള പാറക്കല്ലുകളാണ് റോഡിലേക്ക് വീണതെന്ന് നാട്ടുകാർ പറഞ്ഞു. പാറ റോഡിലേക്ക് വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഈ ഭാ​ഗത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. … Continue reading ഇടുക്കിയിലെ ​ ഉൾഗ്രാമങ്ങളിൽ അതിശക്തമായ മഴ; ഈരാറ്റുപേട്ട-വാ​ഗമൺ റോഡിൽ പതിച്ചത് എട്ടടിയോളം നീളമുള്ള പാറക്കല്ലുകൾ