മഴയിൽ മുങ്ങി മുംബൈ; നാലു മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി
മുംബൈ: കനത്ത മഴയിലുണ്ടായ അപകടങ്ങളെ തുടർന്ന് മുംബൈയിൽ നാലു മരണം. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ 14ഓളം സർവീസുകളാണ് വഴിതിരിച്ചു വിട്ടത്.(Heavy rain in mumbai; school and colleges are closed) സ്‌കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു. ഇന്നും മഴ കനക്കുമെന്നാണ് അറിയിപ്പ്. പൂനെ, താനെ, റായ്‌ഗഡ്, രത്നാഗിരി എന്നിവിടങ്ങളിൽ റെഡ് അലർട്ടും പാൽഘറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തെ അപ്രതീക്ഷിത മഴ കാരണമുണ്ടായ … Continue reading മഴയിൽ മുങ്ങി മുംബൈ; നാലു മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed