കനത്ത മഴയും വെള്ളക്കെട്ടും; കേരളത്തിലെ ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. (Heavy rain and waterlogging; These trains have been partially cancelled) പുതിയ സമയക്രമം ഇങ്ങനെ: : തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്പർ 16302) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. എറണാകുളം – കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305) തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തിരുനെൽവേലി – പാലക്കാട് … Continue reading കനത്ത മഴയും വെള്ളക്കെട്ടും; കേരളത്തിലെ ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി