വേനൽമഴ ഇന്നും കനക്കും; ഇടിമിന്നൽ ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ആണ് സാധ്യത. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. . 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം എവിടെയും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ … Continue reading വേനൽമഴ ഇന്നും കനക്കും; ഇടിമിന്നൽ ശ്രദ്ധിക്കണം