ഡൽഹിയിൽ അതിശൈത്യം; ആറു വിമാനങ്ങൾ റദ്ദാക്കി, 240 എണ്ണം വൈകി; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ വലഞ്ഞ് വിമാന യാത്രികൾ. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കുകയും ചെയ്തു. ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയതായാണ് വിവരം.(Heavy fog in Delhi; Six flights were cancelled and 240 were delayed) പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ് … Continue reading ഡൽഹിയിൽ അതിശൈത്യം; ആറു വിമാനങ്ങൾ റദ്ദാക്കി, 240 എണ്ണം വൈകി; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ