വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ കനത്ത പിഴ; മുന്നറിയിപ്പുമായി ഒരു ഗ്രാമം: കാരണം ഇതാണ്….

വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ കനത്ത പിഴ വിവാഹത്തിന് മുന്നേ ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ചൈനയിലെ ഒരു ഗ്രാമം രംഗത്തെത്തിയതോടെ വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇത്തരം കടുത്ത നിയന്ത്രണങ്ങളും പിഴകളും ഉൾക്കൊള്ളുന്ന നിയമങ്ങൾ ഗ്രാമസമിതി നടപ്പിലാക്കിയിരിക്കുന്നത്. ഗ്രാമത്തിൽ പതിച്ച നോട്ടീസുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ദേശീയതലത്തിൽ തന്നെ ചർച്ചയായത്. വളർത്തുപൂച്ച വിചിത്രമായി പെരുമാറുന്നു; കാരണം … Continue reading വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്താൽ കനത്ത പിഴ; മുന്നറിയിപ്പുമായി ഒരു ഗ്രാമം: കാരണം ഇതാണ്….