വിമാനത്താവളത്തില്‍ കനത്ത ഡ്രോണ്‍ ആക്രമണം

മോസ്‌കോ: റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തില്‍ കനത്ത ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്‍. നാല് വിമാനങ്ങള്‍ തകര്‍ന്നതായും രണ്ട് വിമാനങ്ങള്‍ കത്തിനശിച്ചതായുമാണ് റിപ്പോര്‍ട്ട്. ഉക്രെയ്‌നിന്റെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ അകലെയാണ് സ്‌കാഫ്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ ലാത്വിയയുടെയും എസ്‌തോണിയയുടെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്‌കോഫ്. ഇതിനിടെ റഷ്യയിലെ ബ്രയാന്‍സ്‌ക്, ടുല മേഖലകളിലും സ്‌ഫോടനങ്ങള്‍ നടന്നതായി അന്വേഷണാത്മക വാര്‍ത്താ ഏജന്‍സിയായ ബെല്ലിംഗ്കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതിനിടെ ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിച്ചതായാണ് റഷ്യയുടെ അവകാശവാദം. ആക്രമണത്തില്‍ ആളപായമില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. തെക്കന്‍ മേഖലയായ ബ്രയാന്‍സ്‌കില്‍ മൂന്ന് യുക്രെയ്ന്‍ ഡ്രോണുകളും മധ്യമേഖലയായ ഓറിയോളില്‍ ഒരു ഡ്രോണും വീഴ്ത്തിയാതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്‌കോ സമയം അര്‍ദ്ധരാത്രിയോടെ കരിങ്കടലില്‍ നടത്തിയ ഓപ്പറേഷനില്‍ 50 സൈനികരെ വരെ വഹിക്കാവുന്ന നാല് അതിവേഗ യുക്രെനിയന്‍ കപ്പലുകള്‍ നശിപ്പിച്ചതായി റഷ്യയുടെ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയുടെ ഈ അവകാശവാദത്തോട് യുക്രെയ്ന്‍ പ്രതികരിച്ചില്ല.

നേരത്തെ മെയ് അവസാനവും ഡ്രോണുകള്‍ സ്‌കോഫിനെ ലക്ഷ്യം വച്ചിരുന്നു. ഈ വേനല്‍ക്കാലത്ത് റഷ്യയിലേക്ക് സംഘര്‍ഷം ‘തിരിച്ചുവിടുമെന്ന്’ യുക്രെയ്ന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് ശേഷം മോസ്‌കോയിലും മറ്റ് റഷ്യന്‍ പ്രദേശങ്ങളിലും യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

ഡൽഹിയിലെ വിജയാഘോഷത്തിനിടെ പ്രവർത്തകന് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിർത്തി വെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷ വേളയിൽ പ്രസംഗം നിർത്തി വെച്ച്...

കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം ഉ​റ​ക്ക​മി​ല്ലാ​തെ കാ​വ​ലി​രു​ന്ന് വ​ള​ർ​ത്തി​യതാണ്… ഫം​ഗ​സ്ബാ​ധയേറ്റ് മ​ര​ച്ചീ​നി; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

ച​ട​യ​മം​ഗ​ലം: മ​ര​ച്ചീ​നിക്ക് ഫം​ഗ​സ്ബാ​ധ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന്​ ച​ട​യ​മം​ഗ​ലം മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ....

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

ആസാമിൽ നിന്നും അതിമാരക മയക്കുമരുന്ന് എത്തിക്കൽ; 2 പേർ പിടിയിൽ

കൊച്ചി: അതിമാരക മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവുമായി കൊച്ചി വരാപ്പുഴയിൽ...

Related Articles

Popular Categories

spot_imgspot_img