ഈ ലളിതമായ രക്തപരിശോധന ഒഴിവാക്കല്ലേ….ഹൃദയാഘാത സാധ്യത വര്‍ഷങ്ങള്‍ നേരത്തെ കണ്ടെത്താം…!

ഹൃദയാഘാത സാധ്യത വര്‍ഷങ്ങള്‍ നേരത്തെ കണ്ടെത്താം ഹൃദയാഘാതം ഇന്ന് ലോകമെമ്പാടും വർധിച്ചുവരുന്ന ഒരു ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. നിർഭാഗ്യവശാൽ, മരണകാരണങ്ങളിൽ 50% ഹൃദയാഘാതം മൂലമാണെന്ന് പഠനങ്ങൾ പറയുന്നു. പ്രായമായവരിലാണ് സാധാരണയായി ഹൃദയാഘാത സാധ്യത കൂടുതൽ കാണുന്നതെങ്കിലും, ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും പോലും ഇത് കണ്ടുവരുന്നു. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നേരത്തെ നിങ്ങളുടെ ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ ലളിതമായ ഒരു രക്തപരിശോധനയിലൂടെ സാധിക്കും. സിആര്‍പി പരിശോധനയാണ്‌ ഇക്കാര്യത്തില്‍ നമ്മെ സഹായിക്കുന്നത്. രക്തത്തിലെ സി- റിയാക്ടീവ്‌ പ്രോട്ടീനുകളുടെ സാന്നിധ്യം … Continue reading ഈ ലളിതമായ രക്തപരിശോധന ഒഴിവാക്കല്ലേ….ഹൃദയാഘാത സാധ്യത വര്‍ഷങ്ങള്‍ നേരത്തെ കണ്ടെത്താം…!