ഹൃദയാഘാതം; ഷാർജയിൽ മലയാളി യുവാവ് മരിച്ചു
ഷാർജ: ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശിയായ നസീഹാണ് (28) മരിച്ചത്. ഷാർജ വ്യവസായ മേഖല പത്തിൽ ഗ്രോസറി ജീവനക്കാരനായിരുന്നു നഹീസ്.(Heart attack; Malayali youth died in Sharjah) കാരങ്ങാടാൻ അബൂബക്കർ എന്ന ബാബുവിന്റേയും ടി.കെ ജമീലയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരൻ: നിയാസ് ബക്കർ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed