ഹൃദയാഘാതം: യുഎഇയിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം; 17 കാരിയുടെ മരണം കുഴഞ്ഞുവീണ്

ഹൃദയാഘാതം: യുഎഇയിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം ഷാർജ: യുഎഇയിൽ മലയാളി സമൂഹത്തെ ഞെട്ടിച്ച് 17 വയസ്സുകാരിയായ വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനിയായ ആയിഷ മറിയം (17) ആണ് മരണപ്പെട്ടത്. ഷാർജ ഇന്ത്യൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ആയിഷ. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ പെൺകുട്ടിയെ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അപ്രതീക്ഷിതമായ ഈ മരണവാർത്ത … Continue reading ഹൃദയാഘാതം: യുഎഇയിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം; 17 കാരിയുടെ മരണം കുഴഞ്ഞുവീണ്