ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് ശ്രദ്ധിക്കുക

രാവിലെ തയ്യാറാക്കിയ ചായ വൈകുന്നേരം വരെ ചൂടാക്കി കുടിക്കുന്നവരുടെ എണ്ണം കുറവല്ല. എന്നാൽ, വിദഗ്ധർ പറയുന്നു, ഇത് എളുപ്പത്തിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കാമെന്ന് . ഒരിക്കൽ തയ്യാറാക്കിയ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ദഹനക്കേട്, പോഷകസാന്ദ്രത കുറവ്, വയറുവേദന, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീണ്ടും ചൂടാക്കിയ ചായ: രുചി, മണം, ഗുണങ്ങൾ എല്ലാം നഷ്ടപ്പെടുന്നു ചായ വീണ്ടും ചൂടാക്കുമ്പോൾ അതിന്റെ രുചി, മണം, രാസഘടന എന്നിവയിൽ ഗുണനഷ്ടങ്ങൾ സംഭവിക്കുന്നു. പ്രത്യേകിച്ച്, ടാനിനുകളുടെ സാന്ദ്രത … Continue reading ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് ശ്രദ്ധിക്കുക