കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും രുചി ആസ്വദിച്ചും കഴിക്കുന്ന ഭക്ഷണവിഭാഗമാണ് ചിക്കൻ വിഭവങ്ങൾ.  പ്രോട്ടീന്റെ സമൃദ്ധമായ ഉറവിടമെന്ന നിലയിലാണ് കോഴിയിറച്ചി പൊതുവേ പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിനായി ജിമ്മിൽ പതിവായി വ്യായാമം ചെയ്യുന്നവരുടെയും പ്രിയപ്പെട്ട ഭക്ഷണമായി ചിക്കൻ മാറിയിട്ടുണ്ട്. എന്നാൽ, അമിതമായി ചിക്കൻ കഴിക്കുന്നത് ഗുണത്തേക്കാൾ കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കാനിടയുണ്ട്.  പൊതുവേ ആരോഗ്യകരമായ ഭക്ഷണമെന്ന പേരിൽ ചിക്കനെ കാണുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമുണ്ട്. പലർക്കും അറിയാത്ത … Continue reading കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല