കോന്നി: ബി.ജെ.പിയിൽനിന്ന് കാപ്പക്കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ എത്തുകയും ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സ്വീകരിക്കുകയും ചെയ്തയാളെ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം കച്ചവടംചെയ്ത സംഭവത്തിൽ കോന്നി എക്‌സൈസ് സംഘം പിടികൂടി.Health Minister Veena George, who was garlanded, was arrested for selling foreign liquor on Gandhi Jayanti മയിലാടുംപാറ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്. ഏഴ് ലിറ്റർ വിദേശമദ്യം ഇയാളിൽനിന്ന് എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് … Continue reading ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സി പി എമ്മിലേക്ക് സ്വീകരിച്ചയാൾ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം വിറ്റു; കയ്യോടെ പൊക്കി എക്സൈസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed