വയനാട്ടിൽ ദുരന്തത്തിൽ അനാഥരായ മക്കളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ചുള്ള യുവാവിന്റെ കമന്റിന് മറുപടി നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. ‘അനാഥർ ആയി എന്ന് തോന്നുന്ന മക്കൾ ഉണ്ടെങ്കിൽ എനിക്കു തരുമോ മേഡം… എനിക്ക് കുട്ടികൾ ഇല്ല ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’ -എന്നായിരുന്നു . സുധീഷ് കോഴിക്കോട് എന്നയാളുടെ കമന്റ്. ഇതിനു മന്ത്രിയുടെ മറുപടി ഇങ്ങനെ: (Health Minister Veena George responded to the Facebook comment) ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: ‘എന്റെ … Continue reading ‘അനാഥർ ആയി എന്ന് തോന്നുന്ന മക്കൾ ഉണ്ടെങ്കിൽ എനിക്കു തരുമോ മേഡം…ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’; കമന്റിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed