കൊച്ചു വെളുപ്പാൻ കാലത്ത് വിമാനം പിടിച്ച് മന്ത്രി വീണ ജോർജ് ഡൽഹിയിലേക്ക് പോയത് ഇതിനായിരുന്നോ? ആശമാരെ പിന്നേം പറ്റിച്ചോ?

ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണ ജോർജ് അതിരാവിലെ ഡൽഹിയിലേക്ക് പറക്കുന്നതിന് തൊട്ടുമുൻപ് മാധ്യമങ്ങളോട് പറഞ്ഞത് ആശമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനായുള്ള ശ്രമത്തിനായാണ് തന്റെ യാത്ര എന്നാണ്. ആശ എന്നത് കേന്ദ്ര പദ്ധതിയാണെന്നും വേതന വർദ്ധ അതുകൊണ്ട് തന്നെ അവരാണ് നടപ്പാക്കേണ്ടത്, 39 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ സർക്കാർ എല്ലാ വഴിയും തേടുന്നു എന്ന രീതിയിൽ വാർത്തയും പുറത്തു വന്നു. എന്നാൽ ഡൽഹിയിൽ എത്തിയതോടെ മന്ത്രി വീണ ജോർജ് പാടെ മാറി. ക്യൂബയും കേരളവും തമ്മിലുള്ള ആരോഗ്യ മേഖലയിലെ … Continue reading കൊച്ചു വെളുപ്പാൻ കാലത്ത് വിമാനം പിടിച്ച് മന്ത്രി വീണ ജോർജ് ഡൽഹിയിലേക്ക് പോയത് ഇതിനായിരുന്നോ? ആശമാരെ പിന്നേം പറ്റിച്ചോ?