അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് പിരിച്ചുവിട്ടത്. Health Department dismisses 6 doctors for illegally absent from service കാരണം കാണിക്കല്‍ നോട്ടീസിന് പ്രതികരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 33 ഡോക്ടര്‍മാരെ ആരോഗ്യ ഡയറക്ടര്‍ നീക്കം ചെയ്തതും, മൂന്ന് ഡോക്ടര്‍മാരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പിരിച്ചുവിട്ടതും ആണ്. നോട്ടീസിന് മറുപടി നല്‍കാത്ത 17 ഡോക്ടര്‍മാരുടെ പേരില്‍ അടുത്ത ആഴ്ചയില്‍ … Continue reading കാരണം കാണിക്കല്‍ നോട്ടീസിനുപോലും പ്രതികരണമില്ല; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 6 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed