ആലപ്പുഴയിൽ രൂപമാറ്റത്തോടെ കുഞ്ഞുപിറന്ന സംഭവത്തില്‍ ഒടുവിൽ ചികിത്സാവീഴ്ച അംഗീകരിച്ച് ആരോഗ്യവകുപ്പ്. കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മാതാവിന് ആദ്യ മൂന്നുമാസം നല്‍കിയ പ്രസവചികിത്സ തൃപ്തികരമല്ലെന്നും അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതില്‍ രണ്ടു ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യമൂന്നുമാസം ചികിത്സ തൃപ്തികരമായിരുന്നില്ലെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസ ചികിത്സ മെച്ചപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുസഹിതം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. റിപ്പോർട്ടിനെ തുടർന്ന് ചികിത്സയില്‍ പിഴവുവരുത്തിയ ഡോ. … Continue reading ആലപ്പുഴയിൽ രൂപമാറ്റത്തോടെ കുഞ്ഞുപിറന്ന സംഭവം; ചികിത്സാവീഴ്ച സമ്മതിച്ച് ആരോഗ്യവകുപ്പ്: 2 ഡോക്ടർമാർക്കെതിരെ അച്ചടക്കനടപടിക്ക് ശുപാർശ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed