തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നിർബന്ധമാക്കി. ഇതിനായി കാർഡ് എടുക്കാൻ ജീവനക്കർക്ക് നാലാഴ്ച സമയം അനുവദിച്ചു.Health card mandatory for employees of food establishments ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ശക്തമാക്കിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് … Continue reading ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം; കാർഡ് എടുക്കാൻ നാലാഴ്ച സമയം; എടുത്തില്ലെങ്കിൽ കർശന നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed